Lyrics: Tamil
Enjoy with world famous singers songs, group songs... sing along with those songs... join us... we have lyrics of all the songs you want... request. We are always ready to keep you happy..
Showing posts with label Tamil. Show all posts
Showing posts with label Tamil. Show all posts

Wednesday, October 4, 2023

Tamil song - Singer K.J. Yesudas

October 04, 2023 0

                                     Kallippalakal poothu ..



ഗാനരചന - വയലാര്‍
സംഗീതം - ദേവരാജന്‍


കള്ളിപ്പാലകൾ പൂത്തു
കാടൊരു വെള്ളിപ്പൂക്കുട തീർത്തു
ആരിലുമാരിലുമവയുടെ സൗരഭം
ആളിപ്പടരുമൊരുന്മാദം
കള്ളിപ്പാലകൾ പൂത്തു
കാടൊരു വെള്ളിപ്പൂക്കുട തീർത്തു



പൂമണം പരക്കുമ്പോൾ
പിറകേ പിറകേ പിറകേ
നക്ഷത്രക്കതിർ കൂന്തലിലണിയും
യക്ഷികൾ രാത്രിയിലെത്തും
അവർ മണ്ണിലെ മനുഷ്യരെ
മന്മഥ കഥയിലെ
മന്ത്രം ചൊല്ലി മയക്കും
മയക്കും..മയക്കും..
മന്ത്രം ചൊല്ലി മയക്കും..ഉം

കള്ളിപ്പാലകൾ പൂത്തു
കാടൊരു വെള്ളിപ്പൂക്കുട തീർത്തു




പൂനിലാവുദിക്കുമ്പോൾ
ഇതിലേ ഇതിലേ ഇതിലേ
ഗന്ധർവന്മാർ ഭൂമിയിൽ വന്നൊരു
ചന്ദന മാളിക തീർക്കും
അവർ സുന്ദരിമാരുടെ
ഹൃദയ സരസ്സുകൾ
സ്വപ്നം കൊണ്ടു നിറയ്ക്കും
നിറയ്ക്കും..നിറയ്ക്കും..
സ്വപ്നം കൊണ്ടു നിറയ്ക്കും..ഉം
കള്ളിപ്പാലകൾ പൂത്തു
കാടൊരു വെള്ളിപ്പൂക്കുട തീർത്തു
ആരിലുമാരിലുമവയുടെ സൗരഭം
ആളിപ്പടരുമൊരുന്മാദം
കള്ളിപ്പാലകൾ പൂത്തു
കാടൊരു വെള്ളിപ്പൂക്കുട തീർത്തു
-------------------------------------------------------------------------------------------



Enjoy with world famous singers songs, group songs... .Boney M, POP King Michael jacson, ABBA, Beetels, Mohamad Rafi, Gussi Mane, Ulka Yagnic, Udith Narayan, ........etc.....
Code--->